സൈബര്‍ശ്രീയില്‍ പരിശീലനത്തിന് അപേക്ഷിക്കാം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B8%E0%B5%88%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8/">
Twitter

സൈബര്‍ശ്രീയില്‍ പരിശീലനത്തിന് അപേക്ഷിക്കാം

09-Aug-2017
മലപ്പുറം : പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതിക വിദ്യയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഐ.ടി. ബേയ്‌സ്ഡ്് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

Share this post:

കൂട്ടം തെറ്റിയ ആനക്കുട്ടിയെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകും

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

ഹര്‍ത്താലനുകൂലികള്‍ ഡി ടി പി സി ഓഫീസില്‍ അഴിഞ്ഞാടി

പ്രതിഷേധം ഭയന്ന് എപി അനില്‍കുമാര്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി

വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി

മലപ്പുറം നേര്‍ച്ച ചരിത്രവും വര്‍ത്തമാനവും സെമിനാര്‍ 20ന്

വി.സി ഹാരിസ് അനുസ്മരണം നടത്തി

മീസില്‍സ് – റൂബെല്ല ക്യാമ്പയിന്‍ പൊന്‍മളയില്‍ ചരിത്ര വിജയം

14ന് കോട്ടക്കല്‍ രാജാസില്‍ ശാസ്ത്ര നാടക മത്സരം

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി