കേരളം
ഹിരോഷിമാദിനാചരണം


മലപ്പുറം : കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജേര്‍ണലിസം വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹിരോഷിമാദിനാചരണം നടത്തി. സഡാക്കൊ കൊക്ക് നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. പ്രിന്‍സിപ്പല്‍ കെ പി ബീന ടീച്ചര്‍ , അധ്യാപകന്‍ ആര്‍ കെ വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: