Top Stories
കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം
April 02, 2016

02, April 2016
മലപ്പുറം : എല്‍.ബി.എസ്. സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തില്‍ പ്ലസ്ടു യോഗ്യതയുള്ളവര്ക്കാലയി ആറ് മാസത്തെ ഡിപ്ലൊമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ്‌വേര്‍) കോഴ്‌സ് ഏപ്രില്‍ 11 ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ കച്ചേരിപ്പടി ഐ.ജി.ബി.ടി.യിലെ എല്‍.ബി.എസ്. സെന്ററുമായി ബന്ധപ്പെടണം.

Share this post: