Top Stories
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
December 01, 2016

01-Dec-2016
കെല്‍ട്രോണിന്റെ വിവിധ നോളജ്‌ സെന്ററുകളില്‍ ആരംഭിക്കുന്ന നാല്‌ മാസത്തെ ഐ.ടി ഇന്റേണ്‍ഷിപ്പ്‌ ഇന്‍ ലാപ്‌ ടെക്‌നോളജി ട്രെയിനിങ്‌ പ്രോഗ്രാമിലേക്ക്‌ ബി.ടെക്‌/ബി.ഇ പൂര്‍ത്തിയായവരില്‍ നിന്നും ഫലം പ്രതിക്ഷിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും കെല്‍ട്രോണ്‍ നോളജ്‌ സെന്റര്‍, വളാഞ്ചേരി, മലപ്പുറം. ഫോണ്‍ 8943569056.

Share this post: