മലപ്പുറം : സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ്ര പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജൈവവൈവിധ്യ ക്ലബ്ബ് കോഡിനേറ്റര്മാ്ര്ക്കാ യി സംഘടിപ്പിക്കുന്ന ഏകദിന ശില്പ്പകശാല മാര്ച്ച്പ 18 ന് രാവിലെ 10 ന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മലപ്പുറം ഗവ: കോളെജ് വൈസ് പ്രിന്സിഎപ്പാല് ഡോ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ഡി.ഡി.ഇ. പി. സഫറുള്ള മുഖ്യാതിഥിയാകും. ഡോ. സന്ജ:യ്, ഡോ. ആനി മത്തായി, ഡോ. കിഷോര്‍ കുമാര്‍, ഡോ. എന്‍ സുരേഷ് ബാബു, ഡോ.എം രമേഷ്, പ്രൊഫ. ആര്.വി ഇബ്രാഹിം, രേഖ മേലയില്‍, കെ.പി.എ ശരീഫ്, റഫീഖ് ബാബു എന്നിവര്‍ സംസാരിക്കും. ഫോണ്‍: 9995 625 130 , 9496 716 385