Top Stories
ഡിപ്ലോമക്കാര്‍ക്ക്‌ അപേക്ഷിക്കാം
November 22, 2016

22-Nov-2016

മലപ്പുറം: മഞ്ചേരി പോളിടെക്‌നിക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പോളിടെക്‌നിക്കിലെ ഇലക്‌ട്രോണിക്‌സ്‌ എഞ്ചിനീയറിങ്‌ ലാബില്‍ പ്രവൃത്തി പരിചയമുള്ള ഡിപ്ലോമക്കാര്‍ക്ക്‌ അപേക്ഷിക്കാം. അവാസാന തിയ്യതി ഡിസംബര്‍ രണ്ട്‌.

Share this post: