Top Stories
ഡെറാഡൂണ്‍ എക്‌സ്‌പ്രസ്സ്‌ റദ്ദാക്കി
July 04, 2017

04-Jul-2017
തിരുവനന്തപുരം : കൊച്ചുവേളിയില്‍ നിന്ന്‌ ഈ മാസം 7-ാം തീയതി ഡെറാഡൂണിലേയ്‌ക്കും അവിടെ നിന്ന്‌ ഈ മാസം 10-ാം തീയതി തിരിച്ചുമുള്ള കൊച്ചുവേളി – ഡെറാഡൂണ്‍ സൂപ്പര്‍ ഫാസ്റ്റ്‌ എക്‌സ്‌പ്രസ്സിന്റെ (നം.22659/22660) യാത്ര റദ്ദാക്കി. വടക്കന്‍ റെയില്‍വെയിലെ ഡല്‍ഹി – മീററ്റ്‌ സിറ്റി – സഹാരണ്‍പൂര്‍ സെക്‌ടറിലെ പാത ഇരട്ടിപ്പിക്കല്‍ മൂലമാണിത്‌.

Share this post: