Top Stories
മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി
April 07, 2016

07, April 2016
മലപ്പുറം : മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതിയുടെ 2016 ഫെബ്രുവരി, മാര്ച്ച് , ഏപ്രില്‍ മാസത്തെ തുക ഏപ്രില്‍ 22,28,29 തീയതികളില്‍ അതത് കളക്ഷന്‍ സെന്ററുകളില്‍ സ്വീകരിക്കും. മൂന്ന് മാസത്തെ തുകയായ 300 രൂപയാണ് അടയ്‌ക്കേണ്ടത്.

Share this post: