Top Stories
മഹാറാണ പ്രതാപിന്റെ 475-ാം ജന്മവാര്‍ഷികം: പ്രത്യേക പ്രഭാഷണവുംദേശീയ സമ്മേളനവും
March 03, 2016

മാര്‍ച്ച്‌ 03, 2016
ന്യൂഡല്‍ഹി : മഹാറാണ പ്രതാപിന്റെ 475-ാമത്‌ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം, ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയംആന്റ്‌ലൈബ്രറിയുംജയ്‌പൂരിലെ രാജസ്ഥാന്‍ സര്‍വ്വകലാശാലയുമായിചേര്‍ന്ന്‌പ്രത്യേക പ്രഭാഷണവുംദേശീയ സമ്മേളനവുംസംഘടിപ്പിക്കുന്നു. ജയ്‌പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാല കാമ്പസില്‍ നാളെയാണ്‌ സമ്മേളനം. കോട്ടയിലെ വര്‍ദ്ധമാന്‍ മഹാവീര്‍ഓപ്പണ്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ പ്രൊഫസര്‍. ഖനശ്യംലാല്‍ദേവ്‌റ പ്രത്യേക പ്രഭാഷണം നടത്തും.

Share this post: