Top Stories
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതനം
March 20, 2016

മുതുവല്ലൂര്‍ : മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതന ഗുണഭോക്താക്കള്‍ക്കുള്ള 2015 ജൂലായ്‌ മാസം മുതല്‍ 2015 നവംബര്‍ മാസം വരെയുള്ള ആറു മാസത്തെ തൊഴില്‍ രഹിത വേതനം മാര്‍ച്ച് 21 ( തികള്‍ ) മാര്‍ച്ച് 22 ( ചൊവ്വ ) മാര്‍ച്ച് 23 ( ബുധന്‍ ) എന്നീ തിയ്യതികളില്‍ രാവിലെ 11 മുതല്‍ 3 മണി വരെ മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്താഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുമായി ( Employment Card, TC, SSLC Book, Ration Card, ID Card ) നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണ്.

Share this post: