Top Stories
വനിതകള്‍ക്ക് അപേക്ഷിക്കാം
November 24, 2016

24-Nov-2016

നിലമ്പൂര്‍, അമരമ്പലം പഞ്ചായത്ത് വാര്‍ഡ് 12 ഉപ്പുവള്ളിയില്‍ 120-)0 നമ്പര്‍ റേഷന്‍ കട നടത്തുതിന്/ അംഗീകൃത ചില്ലറ റേഷന്‍ വ്യാപാരിയായി നിയമിക്കുതിന് വനിതകളില്‍ നി് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 24 നകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

Share this post: