അറിയിപ്പുകള്‍
പ്രചരണത്തിനെത്തുന്നവരുടെ ലിസ്റ്റ് നല്‍കണം.

18/09/2017

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നവരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ ഏഴ് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മിഷനെയും കേരള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Share this post: