Cinema
മമ്മുട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍

03/02/2019

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയുടെ ട്രെയിലര്‍ ലോഞ്ച് നാളെ കൊച്ചിയില്‍ നടക്കും. കന്നട താരം യാഷ് പ്രധാന അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ തെലുങ്ക് – മലയാള സിനിമാ താരങ്ങളും സന്നിഹിതരാകും. ഫെബ്രുവരി 8നാണ് യാത്ര ലോകത്താകമാനം റിലീസ് ചെയ്യുന്നത്.

Share this post: