Top Stories
തീയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റാൻ മോഹൻലാൽ ചിത്രം ” ആറാട്ട് “
March 11, 2021

മോഹൻലാൽ – ബി.ഉണ്ണികൃഷ്ണൻ ടീമിന്റെ ” ആറാട്ട് ” ഉടൻ പ്രദർശനത്തിന് എത്തുന്നു. നെയ്യാറ്റിൻകര ഗോപനായിട്ടാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഉദയകൃഷ്ണയുടെതാണ് കഥ. ആറാട്ടിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൻ പ്രചാരമാണ് ലഭിച്ചത്.

Share this post: