Top Stories
കുഞ്ചാക്കോ ബോബന്റെ “നായാട്ട്” ഏപ്രിൽ 8 നു തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു
March 11, 2021

കുഞ്ചാക്കോ ബോബൻ , ജോജു ജോർജ് , നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാ പത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന “നായാട്ട്” ഏപ്രിൽ 8 നു തിയറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബൻ , ജോജു ജോർജ് , നിമിഷ എന്നിവരെല്ലാം പോലീസ് വേഷത്തിൽ ആണ് ഈ ചിത്രത്തിൽ എത്തുന്നത്. ഗോൾഡ് കോയിൻ ഫിലിംസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷാഹി കബീർ ആണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

Share this post: