education
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

13/11/2017

കാലിക്കറ്റ് സര്‍വകലാശാല ഈമാസം 14,15,16,17 തീയതികളില്‍ നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ് പരീക്ഷകള്‍ മാറ്റിവച്ചു; മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

Share this post: