ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് റഷ്യന്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സ്വീകരണം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/education/%E0%B4%A1%E0%B5%8B-%E0%B4%AC%E0%B4%B9%E0%B4%BE%E0%B4%89%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A8%E0%B4%A6%E0%B5%8D%E2%80%8C%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95/">
Twitter

ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് റഷ്യന്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സ്വീകരണം

18/09/2017

ബാഷ്‌കര്‍തസ്താന്‍ (റഷ്യ): റഷ്യയിലെ ബാഷ്‌കര്‍തസ്താന്‍ പ്രവിശ്യയിലെ ഉഫയിലുള്ള റഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്കു സ്വീകരണം നല്‍കി. ദ്വിദിന സന്ദര്‍ശനത്തിനായി ഉഫയിലെത്തിയ അദ്ദേഹത്തെ റെക്ടര്‍ പ്രൊഫ.അര്‍തൂര്‍ സുലൈമാനോവും ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ.സമീര്‍ ഹസ്രത്തും മറ്റു വാഴ്‌സിറ്റി അധികൃതരുംകൂടി സ്വീകരിച്ചു.
വിവിധ ഇസ്്‌ലാമിക വിഷയങ്ങളിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളും ഫാക്കല്‍റ്റികളുമുള്ള യൂനിവേഴ്‌സിറ്റി 1998 ലാണ് സ്ഥാപിതമായത്. യൂനിവേഴ്‌സിറ്റി അധ്യാപകരുമയി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ശരീഅ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥികളുമായി പ്രത്യേക സംവേദനവും നടത്തി.

 

Share this post:

മുഴുവന്‍ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു, പൊന്നാനിയിലെ എസ് എഫ് ഐ സമരം അവസാനിപ്പിച്ചു

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി