പി.ടി.എം കോളേജില്‍ പി.ജിക്ക് സീറ്റൊഴിവ്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/education/%E0%B4%AA%E0%B4%BF-%E0%B4%9F%E0%B4%BF-%E0%B4%8E%E0%B4%82-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BF-%E0%B4%9C%E0%B4%BF%E0%B4%95%E0%B5%8D/">
Twitter

പി.ടി.എം കോളേജില്‍ പി.ജിക്ക് സീറ്റൊഴിവ്

27/09/2017

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ പി.ജി കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എം.കോം, എം.എ ഇംഗ്ലീഷ് (എസ്.സി/എസ്.ടി), എം.എസ്.സി മാത്തമാറ്റിക്‌സ്, എം.എ അറബിക് (എസ്.സി/എസ്.ടി, മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ബി.പി.എല്‍) എന്നിവയിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ നാലിന് ഉച്ചക്ക് 12നകം കോളേജില്‍ എത്തണം. സര്‍വ്വകലാശാല വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. സെപ്തംബര്‍ 22ലെ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുത്തവരെ വീണ്ടും ഹാജരാകാതെതന്നെ പരിഗണിക്കും.

 

Share this post:

മുഴുവന്‍ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു, പൊന്നാനിയിലെ എസ് എഫ് ഐ സമരം അവസാനിപ്പിച്ചു

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി