education
പെന്‍ഡുലം ബുക്‌സ് പുസ്തകമേള ഡിസംബര്‍ 10 മുതല്‍ 20 വരെ നിലമ്പൂരില്‍

04/12/2017

നിലമ്പൂര്‍: പെന്‍ഡുലം ബുക്‌സിന്റെ പ്രഥമ പുസ്തക മേള നിലമ്പൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുകയാണ്.പ്രസാധന രംഗത്തെ പ്രമുഖരായ ഡി സി ബുക്‌സ്,ഒലീവ്,അദര്‍ ബുക്‌സ്,പെന്‍ഡുലം ബുക്‌സ് ,ഐ പി എച്ച്
റെഡ്‌ചെറി,വിദ്യാര്‍ഥി പബ്ലിക്കേഷന്‍ ,പ്രേഗ്രസീവ്,വചനം ബുക്‌സ്,വിചാരം ബുക്‌സ് തുടങ്ങി കേരളത്തിലെ ഇരുപതിലധികം വരുന്നപ്രസാധകരുടെ ,നുറിലധികം വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ മേളയിലുണ്ടാകും.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലൈബ്രററികള്‍ക്കും പ്രത്യേക കിഴിവ്

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446190758

Share this post: