education
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു 84.33 ശനമാനം വിജയം

08/05/2019

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33.                     3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട്. ഏറ്റവും കുറവ് പത്തനംതിട്ട. 79 സ്‌ക്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം വിജയം 83.75 % ആയിരുന്നു.

www.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in,എന്നീ വെബ്സൈറ്റുകളിലും ഐ എക്സാം എന്ന മൊബൈൽ ആപ്ലിക്കേഷനിലും ഫലം അറിയാം.

Share this post: