23/04/2018
മലപ്പുറം: വെൽഫെയർ പാർട്ടിയേയും ലീഗിനേയും വിമർശിച്ച് മന്ത്രി കെ.ടി ജലീൽ വീണ്ടും രംഗത്ത്. താനൂരിൽ ഹർത്താലിന്റെ മറവിൽ നശിപ്പിച്ച കടകൾ പുനർനിർമ്മിക്കാൻ മുൻകയ്യെക്കുന്നത് ചോദ്യം ചെയ്തവർക്കാണ് മന്ത്രി
Read More
05/03/2018
മലപ്പുറം: എസ് എസ് എൽ സി പരീക്ഷക്ക് ബുധനാഴ്ച്ച തുടക്കമാവും ജില്ലയിൽ ഈ വർഷം 79703 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 40843പേർ ആൺകുട്ടികളും 38860പേർ പെൺകുട്ടികളുമാണ്. 2422 പേരെ പരീക്ഷക്കിരുത്തുന്ന എടരിക്കോട് പി കെ എം എച്ച് എസ്സ് സ്കൂളാണ് കുട്ടികളുടെ എണ്ണത്തിൽ ജില്ലയിൽ മുൻപിൽ.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞമടക്കം പല പദ്ധതികളും നടപ്പാക്കുകയും പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സമയത്തിന് ലഭിക്കുകയും ചെയ്ത വർഷമാണിത് ശക്തമായ വേനൽ ചൂടിലും പ്രത്യേക പരിശീലനം പൂർത്തിയാക്കിയാണ് വിദ്യാർത്ഥികൾ പരീക്ഷക്കൊരുങ്ങിയത് ഏഴിന് ആരംഭിക്കുന്ന പരീക്ഷ 28 ന് അവസാനിക്കും.