Exclusive News
അഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

07/12/2017
തേഞ്ഞിപ്പലം: പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകളെ അച്ചന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ഇന്ന് പുലര്‍ച്ച 3 മണിക്കാണ് സംഭവം നടന്നത്. അച്ചനും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ 4 മണിക്ക് അച്ചന്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പെരുവള്ളൂര്‍ പറങ്കിമാവില്‍ വീട്ടില്‍ ശശിയാണ് തന്റെ മകളായ ശാലുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതക്കിന്റെ കാരണം വ്യക്തമായിട്ടില്ല.

Share this post: