Top Stories
അരിപ്ര ബസപകടം : മത്സര ഓട്ടവും അമിത വേഗതയും കാരണം
April 13, 2016

12, April 2016
മലപ്പുറം : അരിപ്രയിലുണ്ടായ അപകടത്തിന് കാരണം ബസിന്റെ മത്സര ഓട്ടവും, അശ്രദ്ധമായ ഡ്രൈവിംങുമാണെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഇതേ തുടര്ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് സര്ട്ടിനഫിക്കറ്റ് റദ്ദുചെയ്യാന്‍ തീരുമാനിച്ചു. 11 ന് രാവിലെയുണ്ടായ ബസപകടത്തെ തുടര്ന്ന് ജോയിന്റ് റിജ്യനല്‍ ട്രാന്സെപ്‌പോര്ട്ട് ഓഫീസര്‍ സി.വി.എം. ഷരീഫ് വാഹനങ്ങള്‍ പരിശോധിച്ചു. അപകടത്തില്‍ പരുക്ക് പറ്റിയവരെ സന്ദര്ശി ച്ച് അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കിര. കെ.എല്‍ 53 ഡി 4616 നമ്പര്‍ ബസിലെ ഡ്രൈവര്‍ മറ്റൊരു പ്രൈവറ്റ് ബസുമായി മല്സഎരിച്ചാണ് ഓടിയിരുന്നത്. അശ്രദ്ധമായ ഡ്രൈവിംഗും, അമിതവേഗതയുമാണ് അപകടത്തിന് കാരണമായത്. ഈ ബസ് മറ്റൊരു കാറുമായി (കെ.എല്‍ 10 എ.ജി 3586) ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. അമിതവേഗത്തിലോടുന്ന ബസുകള്ക്കെ തിരെ കര്ശ0ന നടപടിയെടു ക്കാനും ഡ്രൈവിംങ് ലൈസന്സ്ന സസ്‌പെഡ് ചെയ്യാനും എല്ലാ ജോയിന്റ് റീജനല്‍ ട്രാന്‌്് പോര്ട്ട് ഓഫീസര്മായര്ക്കും ആര്‍.ടി.ഒ. കര്ശകന നിര്ദേതശം നല്കി .

Share this post:
MORE FROM THIS SECTION