Exclusive News
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രിം കോടതി

15/12/2017
ന്യൂഡല്‍ഹി; വിവിധ സേവനങ്ങള്‍ ലഭ്യാമക്കാന്‍ മാര്‍ച്ച് വരെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സു്പ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സ്ുപ്രിം കോടതി ഭരണഘടന ബഞ്ചിന്റെ ഉത്തരവ്. അതേസമയം ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയെല്ലാം ലിങ്ക് ചെയ്യാനുള്ള സമയം മാര്‍ച്ച് 31 വരെയും നീട്ടിയിട്ടുണ്ട്. നേരത്തെയിത് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഡിസംബര്‍ 31 ഉം, മൊബൈല്‍ നമ്പറുകളുടേത് 2018 ഫെബ്രുവരി 6 വരെയുമായിരുന്നു.

Share this post: