എന്‍ സി പിയും കൈവിട്ടു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%BF-%E0%B4%AA%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%88%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81/">
Twitter

എന്‍ സി പിയും കൈവിട്ടു

14/11/2017
കൊച്ചി: സര്‍ക്കാറിനെതിരെയുള്ള ഹര്‍ജി പിന്‍വലിക്കാന്‍ തോമസ് ചാണ്ടിയോട് എന്‍ സി പി ആവശ്യപ്പെട്ടു. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നടപടിയുമായി മുന്നോട്ട് പോകാന്‍ പാടില്ലെന്നാണ് എന്‍ സി പി യോഗം ആവശ്യപ്പെട്ടത്. ഇതുവരെ തോമസ് ചാണ്ടിയെ പിന്തുണച്ചിരുന്ന പാര്‍ട്ടിയും കൈവിട്ടതോടെ തോമസ് ചാണ്ടിയുടെ രാജി അടുത്തിരിക്കുന്നതായണ് സൂചന. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്നാണ് തോമസ് ചാണ്ടി കോടതിയെ അറിയിച്ചിരിക്കു്‌നനത്.

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി