എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%BF-%E0%B4%AA%E0%B4%BF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A3%E0%B4%BF-%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%87/">
Twitter

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

15/11/2017
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വിഷയത്തില്‍ പ്രതിസന്ധിയിലായ എന്‍ സി പി മുന്നണി വിടാന്‍ സാധ്യത. നിലവില്‍ രണ്ട് എം എല്‍ എമാര്‍ മാത്രമുള്ള എന്‍ സി പി മുന്നണിവിട്ടാല്‍ സര്‍ക്കാറിന് വലിയ കോട്ടമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലും, സി പി ഐ മന്ത്രി സഭായോഗം പോലും ബഹിഷ്‌കരിച്ച് ഇടഞ്ഞ നില്‍ക്കുന്നതിനാലും എന്‍ സി പി പോകുന്നതിന് സി പി എമ്മില്‍ നിന്നോ മറ്റ് ഘടകക്ഷികളള്‍ നിന്നോ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. അതേ സമയം മുന്നണിവിട്ട് എന്‍ ഡി എയില്‍ ചേരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് അറിവ്. ബി ജെ പി യെ സംബന്ധിച്ച് രണ്ട് എം എല്‍ എമാരുള്ള പാര്‍ട്ടി മുന്നണിയില്‍ വരുന്നെത് കേരളത്തില്‍ ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലാണ്. നേരത്തെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മുന്നണിയെന്ന കോടതി പരാമര്‍ഷവും കണക്കിലെടുത്താവും എന്‍ സി പിയെ പുറത്താക്കുന്നത്.

Share this post:

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി

വിക്കറ്റ് നമ്പര്‍ 3, തോമസ് ചാണ്ടി , എന്‍ സി പി

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

രണ്ട് മണിക്കൂര്‍കൊണ്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

മലപ്പുറത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.