Exclusive News
എരിതീയില്‍ എണ്ണയൊഴിച്ച മലയാളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ ദേശീയ മാധ്യമങ്ങള്‍

05/12/2017

എരിതീയില്‍ എണ്ണയൊഴിച്ച മലയാളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ ദേശീയ മാധ്യമങ്ങള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ സംഹാരമാടുമ്പോഴും അതിന് ഇരകളാക്കപ്പെട്ട പാവം മത്സ്യത്തൊഴിലാളികളെ കൂടുതല്‍ പ്രശനങ്ങളിലേക്ക് ഇറക്കിവിടുന്നതായിരുന്നു മലയാളത്തിലെ ചില മാധ്യമങ്ങളുടെ പണിയെന്ന് ദേശിയമാധ്യമങ്ങള്‍ റിപ്പോള്‍ട്ട് ചെയ്യുന്നു. മനോരമയടക്കമുള്ള പത്രങ്ങളുടെ കട്ടിംഗ്‌സുകള്‍ നിരത്തിയാണ് ദേശീയ മാധ്യമങ്ങള്‍ അവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടിയത്.

https://newsclick.in/malayalam-media-comes-under-fire-misleading-reports-cyclone-ockhi

Share this post: