Top Stories
ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന് സെപ്റ്റംബര്‍ 22 വരെ അപേക്ഷിക്കാം
September 20, 2016

19-Sep-2016
സ്‌കോള്‍ -കേരള മുഖേന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന് അധിക പിഴയായ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുളള സമയം സെപ്റ്റംബര്‍ 22 വൈകിട്ട് അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചു.

Share this post: