കാപ്പില്‍ ഉമര്‍ മുസ്്‌ലിയാരുടെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%95%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%89%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF/">
Twitter

കാപ്പില്‍ ഉമര്‍ മുസ്്‌ലിയാരുടെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു

03/10/2017

മനാമ: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്്‌ലിയാരുടെ (80) നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍, എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍, ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എന്നിവയുടെ നേതാക്കള്‍! അനുശോചനം രേഖപ്പെടുത്തി. അദ്ധേഹത്തിന്‍!റെ വിയോഗം മൂലമുണ്ടായ ഈ നഷ്ടത്തിന് ദൈവം പരിഹാരം നല്‍കട്ടെ എന്ന് അനുശോചന സന്ദേശത്തില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പറഞ്ഞു. ബഹ്‌റൈനിലെ സമസ്ത മദ്‌റസകളിലെല്ലാം നാളെ് പ്രത്യേക പ്രാര്‍ത്ഥനകള്‍! നടത്തണമെന്നും അദ്ധേഹം മദ്‌റസാ ഭാരവാഹികളോട് ആഹ്വാനം ചെയ്തു.
സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന വിപുലമായ പ്രാര്‍ത്ഥനാ സദസ്സും മയ്യിത്ത് നിസ്‌കാരവും വ്യാഴാഴ്ച രാത്രി 10.30ന് മനാമ ഗോള്‍!ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കുമെന്നും സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു

 

Share this post:

ബിജെപി നേതാവിന്റെ നിർദ്ദേശ പ്രകാരം ബീവ്റേജ് ഔട്ലറ്റിന് തീയിട്ടവരെ പിടികൂടി

കണ്ണ്ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിയില്‍ നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി

കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നവർക്ക് ചുട്ടമറുപടിയുമായി കോടിയേരി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട; ഇനിയെല്ലാം വിരല്‍ത്തുമ്പില്‍

ലീഗിന്റെ അടിത്തറക്ക് യാതൊരുകുലുക്കവും സംഭവിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

ഭീഷണിയാകുമെന്ന് കരുതിയ ഹംസ നോട്ടക്കും പിന്നില്‍

വണ്‍ മില്യന്‍ ഗോള്‍ – നറുക്കെടുപ്പു നടത്തി

വേങ്ങര ഉപതെരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ 

ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കും

വേങ്ങരയില്‍ 71.99. ശതമാനം പോളിങ്ങ്