Top Stories
കേരള എന്‍.ജി.ഒ യൂണിയന്‍ സഹായധനം കൈമാറി
May 29, 2016

ngo-fund29, May 2016
മലപ്പുറം : സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ധനലക്ഷ്‌മി ബാങ്കില്‍ നിന്നും അന്യായമായി പിരിച്ചു വിട്ട സംഘടാനാ നേതാവ്‌ പി.വി.മോഹനന്‌ കേരള എന്‍.ജി.യൂണിയന്റെ സഹായഹസ്‌തം. കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനപ്രതിനിധികളില്‍ നിന്ന്‌ സമാഹരിച്ച 1,04,785 രൂപ സുഹൃത്സമ്മേളന വേദിയില്‍ വെച്ച്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ബെഫി സംസ്ഥാനകമ്മിറ്റി അംഗം കെ.വിജയന്‌ കൈമാ

Share this post: