Top Stories
കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു
June 08, 2016

07, June 2016
മലപ്പുറം : ലോക പരിസ്ഥിതി ദിphotographers-associationനാചരണത്തിന്റെ ഭാഗമായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. മലപ്പുറം ഗവണ്‍മെന്റ് ഗേള്‍്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വൃക്ഷ തൈ നട്ടു നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രമോദ് സി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രജീന ഹുസൈന്‍, ഫസീന കുഞ്ഞിമുഹമ്മദ്, പിടിഎ പ്രസിഡന്റ് എം മുഹമ്മദലി, ശശികുമാര്‍ മങ്കട, യുസഫ് കാസിനോ, സൂപ്പര്‍ അഷറഫ്, കെജി രോഷിത്ത് പ്രസംഗിച്ചു

Share this post: