കോട്ടപ്പടി ബൈപാസും ശരിയാവുന്നു; സഫലമാവുന്നത് വർഷങ്ങളുടെ കാത്തിരിപ്പ്.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%BF-%E0%B4%AC%E0%B5%88%E0%B4%AA%E0%B4%BE%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B6%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE/">
Twitter

കോട്ടപ്പടി ബൈപാസും ശരിയാവുന്നു; സഫലമാവുന്നത് വർഷങ്ങളുടെ കാത്തിരിപ്പ്.

12/11/2017

മലപ്പുറം: മലപ്പുറം സെൻട്രൽ സ്കൂൾ ജംഗ്ഷനിൽ നിന്ന് തിരൂർ റോഡിൽ എത്തുന്ന ബൈപാസ്‌ പൂർത്തികരണത്തിലേക്ക്. 90ശതമാനം  പണി കഴിഞ്ഞിട്ടും  വർഷങ്ങളായി പൂർത്തികരിക്കാൻ കഴിയാത്ത  ബൈപാസ് റോഡാണ് സംസ്ഥാന സർക്കാരിന്റെ  ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ മൂലം ഗതാഗത യോഗ്യമാവുന്നത്.

സ്ഥലമേറ്റടുക്കലിലെ തടസ്സങ്ങൾ തീരാത്തതാണ്  ബൈപാസ്‌  പൂർത്തികരണം നീണ്ടുപോവാൻ കാരണം 23കോടി രൂപയാണ് സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ചത്. തർക്കങ്ങൾ തിരുന്നകാലംവരെക്കാത്തുനിൽക്കാതെ ഉള്ളസ്ഥലത്തുകൂടി റോഡ് തുറന്നുകൊടുക്കാനാണ്  പൊതുമരാമത്തു വകുപ്പ് തീരുമാനം. ഈമാസം  25ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി