Exclusive News
ജില്ലയില്‍ 54151 പേര്‍ 237ക്യാമ്പുകളില്‍

മലപ്പുറം : കാലവര്‍ഷം ശക്തമായതോടെ ഇതുവരെ 54151 പേര്‍ ജില്ലയില്‍ 237 ക്യാമ്പുകളില്‍ കഴിയുു.15471 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്.നിലമ്പൂരില്‍ 63ഉം, ഏറനാട് -58ൗാ പൊാനി 13ഉം കൊണ്ടോ’ി 23ഉം തിരൂരില്‍ 30ഉം തിരുരങ്ങാടി 25ഉം ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുത്. കുറച്ചു പേര്‍ ബന്ധു വീടുകളിലേക്കും മാറിതാമസിച്ചി’ുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രങ്ങളുമുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വ ത്തില്‍ എത്തിച്ചു വരുു. പ്രാദേശികമായി സദ്ധ സംഘടനകളുടെ നേതൃത്വത്തിലും അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനു ഓരോ ക്യാമ്പിലേക്കും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയി’ുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുത്.ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയും സാധനങ്ങള്‍ ആവശ്യമുണ്ട്.സാധനങ്ങള്‍ മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലോ(04812766121), വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(9544785108, 9446921444), കലക്ടറേറ്റ് മലപ്പുറം(04832736320, 04832736326)സ്വീകരിക്കും.

ജില്ലയിലെ ക്യാമ്പ് വിശദാംശങ്ങള്‍(എണ്ണത്തില്‍

താലൂക്ക്
ക്യാമ്പ്
ആളുകള്‍
കുടുംബം

നിലമ്പൂര്‍ -63-15614-4634

ഏറനാട്- 58-10359-2410

പൊാനി -13-3933-1134

കൊണ്ടോ’ി 23-4365-1013

തിരൂര്‍- 30-9759- 2895

പെരിന്തല്‍മണ്ണ-25-2332-574

തിരൂരങ്ങാടി-25-7789-2811

Share this post: