തമിഴ് മക്കള്‍ക്കായി എനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട്: കമല്‍ഹാസന്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D-%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%8E%E0%B4%A8%E0%B4%BF%E0%B4%95/">
Twitter

തമിഴ് മക്കള്‍ക്കായി എനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട്: കമല്‍ഹാസന്‍

22/09/2017

ചെന്നൈ: കാത്തരിപ്പുകള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി തന്നിന്ത്യന്‍ സിനിമാ താരം കമല്‍ഹാസന്‍.

കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രിയ പ്രവേശത്തെക്കുറിച്ച് തമിഴ്ജനതക്ക് ഉറപ്പ് നല്‍കിയത്. തമിഴ്മക്കളുടെ ക്ഷേമത്തിനായി തനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട.

അടുത്ത 100 ദിവസത്തിനകം തെരഞ്ഞടുപ്പ് നടന്നാല്‍ താന്‍ മസ്തരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരള, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെയും, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിനെതിരെയും നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ബലമേകുന്നു.

Share this post:

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി

വിക്കറ്റ് നമ്പര്‍ 3, തോമസ് ചാണ്ടി , എന്‍ സി പി

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

രണ്ട് മണിക്കൂര്‍കൊണ്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

മലപ്പുറത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.

കോടതിയില്‍ സര്‍ക്കാറും തോമസ് ചാണ്ടിക്കെതിരെ

എന്‍ സി പിയും കൈവിട്ടു

തോമസ് ചാണ്ടിക്കെതരിരെ കോടതി