Exclusive News
നിലമ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

13/03/2018

നിലമ്പൂർ: നിലമ്പൂരിൽ എക്സൈസ് സഘത്തിന്റെ നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട, നിരോധിത മയക്കുമരുന്നായ 250 LSD സ്റ്റാമ്പുമായി രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ജില്ലയിൽ തുടർച്ചയായി ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നുണ്ട്.

Share this post: