Top Stories
പുഴക്കാട്ടിരിയില്‍ കര്‍ഷക ദിനാചരണം
August 21, 2016

21-Aug-2016
പുഴക്കാട്ടിരി കൃഷിഭവന്റെ കര്‍ഷകദിനാചരണം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച 17 കര്‍ഷകരെയും കുട്ടി കര്‍ഷകരായ കുമാരി മുഞ്ജിത നിസ്രിനേയും ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റഷീദലി, ശശിമേനോന്‍, നജ്മുന്നീസ, പി.ടി. അബ്ദുള്‍ ബഷീര്‍, പി.കെ. അലി, ബേബി സുജാത, കെ.എം. രവീന്ദ്രന്‍, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു.

Share this post: