23/04/2018
മലപ്പുറം: വെൽഫെയർ പാർട്ടിയേയും ലീഗിനേയും വിമർശിച്ച് മന്ത്രി കെ.ടി ജലീൽ വീണ്ടും രംഗത്ത്. താനൂരിൽ ഹർത്താലിന്റെ മറവിൽ നശിപ്പിച്ച കടകൾ പുനർനിർമ്മിക്കാൻ മുൻകയ്യെക്കുന്നത് ചോദ്യം ചെയ്തവർക്കാണ് മന്ത്രി
Read More
പെരിന്തൽമണ്ണ: മണലായയിൽ മകൻ മാതാവിനെ വെട്ടി കൊന്നു. മണലായ പുക്കാട്ടു തൊടി ഹംസയുടെ ഭാര്യ നബീസ (55) യാണ് മകൻ ന്റെ വെട്ടേറ്റ് മരിച്ചത്. ഇന്ന് രാവിലെ 10ന് വീട്ടിൽ വെച്ചാണ് ഓട്ടോ ഡ്രൈവർ കൂടിയായ മകൻ പുക്കാട്ടു തൊടി നൗഷാദ് (34) മാതാവ് നബീസയെ മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ നബീസയെ പെരിന്തൽമണ്ണ മൌലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തം വാർന്ന് മരണപ്പെടുകയായിരുന്നു. നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പറയുന്നു.