Top Stories
പെരിന്തൽമണ്ണയിൽ LDF വിജയമെന്ന് സർവ്വെ ഫലം
April 29, 2021

29/04/2021
ജില്ലയിൽ കടുത്ത മത്സരം നടന്ന പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ LDF വിജയിക്കുമെന്ന് മാതൃഭൂമി ചാനൽ സർവ്വെ റിപ്പോർട്ട്. മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിനെ അട്ടിമറിച്ച് കെ.പി എം മുസ്തഫ വിജയിക്കുമെന്നാണ് വിലയിരുത്തൽ അതേ സമയം താനൂർ LDF ന് നഷ്ടമാകും .പി.കെ ഫിറോസ് ഇവിടെ വിജയിക്കുമെന്നും സർവ്വെ പറയുന്നു. തിരൂരിലും വിജയം LDFനാണെന്നാണ് സർവ്വെ പ്രവചനം

Share this post: