Exclusive News
പൊന്നാനിയിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ആർ.എസ്.എസ് അക്രമണം

15/04/2018

പൊന്നാനി: പൊന്നാനി വെളിയംകോട് ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആർ.എസ്.എസ് അക്രമണം. ഡി.വൈ.എഫ്.ഐ എരമംഗലം മേഖല സെക്രട്ടറി ബിജുവിനാണ് അക്രമമേറ്റത്. ബിജുവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർെച്ചെയാണ് സംഭംവം.
കോതമുക്കിൽ വിഷുക്കണി കൊണ്ടു പോയിരുന്ന കുട്ടികളെ ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞ് വെച്ചത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണം.

Share this post: