പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ അവസരമുണ്ടാകും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE/">
Twitter

പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ അവസരമുണ്ടാകും

10/11/2017
മലപ്പുറം: പ്രവാസി വേട്ടവകാശത്തില്‍ വിപ്ലവകരമായി തീരുമാനമുണ്ടാകന്‍ സാധ്യത. പ്രവാസികള്‍ക്ക് അവരുടെ നാട്ടിലുള്ള പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ പറ്റുന്നരീതിയുള്ള നിയമ ഭേതഗതിയിയുണ്ടാകും. ഇതു സംബന്ധിച്ച പ്രവാസി വോട്ടെടുപ്പ് ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പ്രവാസി മലയാളി വിപി ഷംസീര്‍ നല്‍കിയ ഹര്‍ജി 11ആഴ്ചയ്ക്കകം പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി

Share this post:

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി

വിക്കറ്റ് നമ്പര്‍ 3, തോമസ് ചാണ്ടി , എന്‍ സി പി

എന്‍ സി പി മുന്നണി വിട്ടേക്കും; എന്‍ ഡി എയില്‍ ചേരാന്‍ സാധ്യത

രണ്ട് മണിക്കൂര്‍കൊണ്ട് തീരുമാനമെന്ന് തോമസ് ചാണ്ടി

മലപ്പുറത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കലക്ടര്‍ ഉത്തരവിട്ടു.

കോടതിയില്‍ സര്‍ക്കാറും തോമസ് ചാണ്ടിക്കെതിരെ

എന്‍ സി പിയും കൈവിട്ടു

തോമസ് ചാണ്ടിക്കെതരിരെ കോടതി