Exclusive News
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വിലക്ക്

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.

Share this post: