Top Stories
മങ്കട ബ്ലോക്ക്‌ : തൊഴിലുറപ്പ് പദ്ധതി കൂലി വിതരണം
February 21, 2016

182

പുഴക്കാട്ടിരി : പുഴക്കാട്ടിരി മണ്ണൂമകുളം ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ “ധ്വജപ്രതിഷ്ഠയും താലപ്പൊലി മഹോത്സവവും” 2014 ഫെബ്രുവരി 6,7,8,9,10 എന്നീ ദിവസങ്ങളില്‍ നടന്നു. അതോടനുബന്ധിച്ച്‌ വ്യാഴാഴ്ച സാംസ്കാരിക സമ്മേളനവും നടന്നു. “മത സൌഹാര്‍ദ്ദം പ്രായോഗിക തലത്തില്‍” എന്ന വിഷയത്തെ കുറിച്ച്‌ ജനാബ്‌ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ , റവ: ഫാദര്‍ അരഞ്ഞാണി ഓലിക്കല്‍ പരിയാപുരം പള്ളിവികാരി, ശ്രീ വാസുദേവന്‍ മാസ്റ്റര്‍ ( ബി.ജെ.പി. ദേശീയ സമിതി അംഗം),

Share this post: