Exclusive News
മഞ്ചേരിയിൽ ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റിൽ

മഞ്ചേരി: ബാലികയെ നിരവധി തവണപീഡിപ്പിച്ച കേസിൽ മഞ്ചേരി മുൻസിപ്പാലിറ്റി ലീഗ് കൗൺസിലർ കളിയാർ കുട്ടൻ അറസ്റ്റിൽ.

അയൽവാസിയായ പെൺകുട്ടി ഇയാൾ നിരവധി തവണ പീഡിപ്പിച്ചു എന്ന് ചൈൽഡ് ലൈൻ കണ്ടെത്തിയിരുന്നു
ഗൂഡല്ലൂരിൽ നിന്നാണ് അറസ്റ്റ്

Share this post: