മലപ്പുറത്ത് ഉപതെരഞ്ഞടുപ്പ് നടന്ന രണ്ട് വാര്‍ഡിലും യു ഡി എഫ്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%89%E0%B4%AA%E0%B4%A4%E0%B5%86%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%9F%E0%B5%81%E0%B4%AA/">
Twitter

മലപ്പുറത്ത് ഉപതെരഞ്ഞടുപ്പ് നടന്ന രണ്ട് വാര്‍ഡിലും യു ഡി എഫ്

15/09/2017

മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉപതെരഞ്ഞടുപ്പ് നടന്ന രണ്ട് വാര്‍ഡിലും യൂ ഡി എഫ് വിജയിച്ചു. തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാാര്‍ത്ഥി ലീഗിലെ നെടിയില്‍ മുസ്തഫ തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സി പി ഐ എമ്മിലെ കുഞ്ഞുമൊയ്തീനെതിരെ രണ്ട് വോട്ടിന് വിജയിച്ചു. പെരുവള്ളൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞടുപ്പ് നടന്ന കൊല്ലംചിന വാര്‍ഡില്‍ മുസ്ലിം ലീഗിലെ കെടി ഖദീജ വിജയിച്ചു.

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി