31, March 2016
കോട്ടക്കല്‍ : കോട്ടക്കല്‍ കൊഴിഞ്ഞോടി സ്വദേശി പരേതനായ എടക്കണ്ടന്‍ അബുവിന്റെ മകന് മുസ്തഫ എടക്കണ്ടന്‍ ( 48 ) മരണപ്പെട്ടു.
ഭാര്യ : മൈമൂന. മക്കള്‍ : ഫൈരൂസ് ,ഷംസിയ, ഷംന, ഷബ്ന.
മരുമക്കള്‍ : ഹുസ്ന, റഹീം,ഫഹദ്, ഷമീം.
സഹോദരങ്ങള്‍ : റസാഖ്, നൗഷാദ്, അഷ്ക്കര്‍, റജീന, സാജിദ.
ഖബറടക്കം കോട്ടക്കല്‍ പാലപ്പുറ ജുമാമസ്ജിദില്‍ നടന്നു.