Top Stories
മോട്ടോര്‍ വാഹന നിയമലംഘനം: മെയ് 31 നകം പിഴ അടയ്ക്കണം
May 05, 2016

05, May 2016
മലപ്പുറം : മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളില്‍ പിഴ ഒടുക്കാത്തവര്‍ മെയ് 31നകം പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ട്രാന്‌്ഷനപോര്ട്ട് കമ്മീഷണര്‍ അറിയിച്ചു. നിര്ദേകശം പാലിക്കാത്തവര്ക്കെ്തിരെ ലൈസന്സ്ന റദ്ദാക്കല്‍ / പ്രോസിക്ക്യൂഷന്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ാ്‌റ.സലൃമഹമ.ഴീ്.ശി ലെ എശില ൃലാശേേമിരല – രമാലൃമ ടൗൃ്‌ലശഹഹമിരല ട്യേെലാ എന്ന ലിങ്കില്‍ കാമറാ നിരീക്ഷണ സംവിധാനം വഴി നല്കിരയിട്ടുള്ള നോട്ടീസ്സുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം. പ്രസ്തുത ലിങ്ക് വഴിതന്നെ ഓണ്ലൈ നായോ വകുപ്പിലെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാം. ങഢഉകങ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കാമറാനിരീക്ഷണ സംവിധാനം വഴി നല്കിങയിട്ടുള്ള നോട്ടീസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം.

Share this post: