Top Stories
ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കണം
June 12, 2016

12, June 2016
മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധിയില് നിന്നും ബാങ്ക് വഴി പെന്ഷന്/കുടുംബ പെന്ഷന് ലഭിക്കുന്നവര് മെയ് മാസത്തിലെ ലൈഫ് സര്ട്ടിഫിക്കറ്റ് മെയ് 30 നകം നല്കണമെന്ന് ദേവസ്വം ബോര്ഡ് സെക്രട്ടറി അറിയിച്ചു. വില്ലേജ് ഓഫീസര്/ഗസറ്റഡ് ഓഫീസര്/ബാങ്ക് മാനെജര്/ ക്ഷേമനിധി ബോര്ഡ് അംഗം ഒപ്പ് രേഖപ്പെടുത്തിയ സര്ട്ടിഫിക്കറ്റ് എസ്.ബി.ടി. അക്കൗണ്ട് നമ്പര് സഹിതം മലബാര് ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം, കോഴിക്കോട്-673006 വിലാസത്തിലാണ് നല്കേണ്ടത്.

Share this post: