Top Stories
വട്ടംകുളത്ത് ജൈവ നെല്‍കൃഷി പഠന ക്ലാസ്
July 16, 2016

16-July-2016 മലപ്പുറം : വട്ടംകുളത്ത് ജൈവ കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ജൈവ നെല്‍കൃഷി’ യെക്കുറിച്ച് പ്രമുഖ ജൈവ കൃഷി പ്രചാരകനും കര്‍ഷകനുമായ കെ.പി. ഇല്യാസ് (കോഴിക്കോട്) ക്ലാസെടുക്കും. ജൂലൈ 19ന് രാവിലെ 10ന് ബ്ലോക്ക് പരിശീലന ഹാളിലാണ് ക്ലാസ്. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 2690130 .

Share this post: