25-Jul-2017 മഞ്ചേരി: മഞ്ചേരി കരുവമ്പ്രം പൊറ്റമ്മല്‍ പരേതനായ അറുമുഖന്റെ ഭാര്യ വള്ളികുട്ടി(85) നിര്യാതയായി. മക്കള്‍: ചന്ദ്രമതി, വിജയാനന്ദന്, രാമചന്ദ്രന്, രാധകൃഷ്ണന്, ദമയന്തി. മരുമക്കള്‍: ബാലകൃഷ്ണന്, ശോഭന, സരസ്വതി, ഉഷാദേവി, നാരായണന്.