വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പി ജയരാജന്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/exclusive-news/%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A4%E0%B4%BE-%E0%B4%B5%E0%B4%BF%E0%B4%B0/">
Twitter

വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പി ജയരാജന്‍

13/11/2007
കണ്ണൂര്‍: പാര്‍ട്ടി യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയി എന്നത് തെറ്റായ വാര്‍ത്തയാണെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനമുണ്ടാകുന്നത് സ്വാഭാവികമാണ്. അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി. കണ്ണൂരില്‍ നടപ്പാക്കുന്നത് പാര്‍ട്ടി തീരുമാനങ്ങളാണ്. കണ്ണൂരിന് മാത്രമായ പരിപാടികളല്ല. വിമര്‍ശനങ്ങളില്‍ പരാമര്‍ശിച്ച സംഗീത ആല്‍ബം തന്റെ അറിവോടെ നിര്‍മ്മിച്ചതല്ല. ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി